ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

news image
Feb 4, 2023, 11:59 am GMT+0000 payyolionline.in

കൊൽക്കത്ത ∙ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ്  പ്രാഥമിക വിവരം. സംഘർഷബാധിതമായ ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമങ്ങളുണ്ടാകാറുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe