ബറീനമുക്ക് റോഡ്‌ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിപ്പയര്‍ ചെയ്തു

news image
Oct 22, 2013, 10:45 am IST payyolionline.in

നന്തി ബസാര്‍:  മഴയില്‍ തകര്‍ന്ന ബറീനമുക്കിലെ നന്തി കോടിക്കല്‍  റോഡ്‌ നാരങ്ങോളികുളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിപ്പയര്‍ ചെയ്തു. സി.ഫൈസ്സല്‍, ടി.പി റസാഖ്, ഗഫൂര്‍ ഹസ്നാസ്, നിലയെടുത്ത് ഹനീഫ, വി.കെ.കെ.മുസ്തഫ, ഖലീല്‍ കുനിത്തല, ടി.കെ ഷഫീഖ് നേതൃത്വം നല്‍കി.

ബറീനമുക്ക് റോഡ്‌ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നന്നാക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe