ബഷീർ തിക്കോടിയുടെ ‘കൊലവിളികൾക്കും നിലവിളികൾക്കും ഇടയിൽ ‘ പുസ്തകപ്രകാശനം ചെയ്തു

news image
Apr 12, 2021, 8:18 pm IST

പയ്യോളി:  ബഷീർ തിക്കോടിയുടെ   ‘കൊലവിളികൾക്കും നിലവിളികൾക്കും ഇടയിൽ ‘ പുസ്തകം  കൽപ്പറ്റ നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു.

ചടങ്ങില്‍ ലിയോ ജയൻ (തിരുവനന്തപുരം) പുസ്തകം ഏറ്റുവാങ്ങി. രാജൻ കൊളാവിപ്പാലം, ബഷീർ മേലടി, പ്രമോദ് കുമാർ, സിദ്ദീഖ് വടകര, വി.പി റഷീദ്, ഇ.കെ.രാജകൃഷ്ണൻ, സഹൽ പുറക്കാട്, ഫൈസൽ കണ്ണോത്ത്, ബഷീർ കണ്ണോത്ത് എന്നിവർ സംസാരിച്ചു. ബഷീർ തിക്കോടി, ടി.ഖാലിദ് ,  പ്രേമദാസ് തിക്കോടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe