കണ്ണൂർ : ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിലുള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി, കണ്ണൂരിൽ യുവാവ് കസ്റ്റഡിയിൽ

Aug 5, 2023, 9:41 am GMT+0000
payyolionline.in
അഴിമതി: ഇംറാൻ ഖാന് മൂന്നു വർഷം തടവ്; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അഞ്ചു വ ..
സാങ്കേതിക തകരാർ; റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി, 24 മ ..