ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ

news image
Jan 13, 2024, 10:39 am GMT+0000 payyolionline.in
എ​രു​മേ​ലി : ബസ് യാത്ര​ക്കിടയിൽ പെൺകുട്ടിയോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മല്ലപ്പള്ളി സ്വദേശിയെയാണ് എ​രു​മേ​ലി പൊലീസ് അറസ്റ്റ് ചെയ്ത​ത്. പെൺകുട്ടിയോട്​ ​ഇയാൾ ബസിൽ വെച്ച് അപമര്യാദയായി സംസാരിക്കുകയും ശരീരത്ത് ക​ട​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ പരാതിയിൽ പൊ​ലീ​സ് ഇ​യാ​ളെ അറസ്റ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe