ബാങ്കുകള്‍ കിട്ടാക്കടം നിയന്ത്രിക്കണമെന്ന് ചിദംബരം

news image
Oct 23, 2013, 11:49 am IST payyolionline.in

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളുടെ അനിയന്ത്രിതമായി ഉയരുന്ന കിട്ടാക്കടം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. സാമ്പത്തിക രംഗത്ത് ഉണര്‍വ് ദൃശ്യമാകുന്നതോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ വായ്പാ വിതരണം ന്യായമായ തോതിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe