ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹാന്ത, സെക്ഷൻ എഞ്ചിനീയർ മൊഹമ്മദ് ആമിർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. സെക്ഷൻ 304, 201 സിആർപിസി വകുപ്പുകൾ പ്രകാരമാണ് കേസ്. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. സിഗ്നലിങ്ങിൽ വന്ന പിഴവുകൾ കാരണമാണ് അപകടം നടന്നതെന്ന് കണ്ടെത്തിയിരുന്നു.
ജൂൺ രണ്ടിനായിരുന്നു ഒഡിഷയിലെ ബാലസോറിൽ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സിഗ്നൽ വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ സേഫ്റ്റി കമീഷണർ (സിആർഎസ്) വ്യക്തമാക്കിയിരുന്നു. ജൂൺ രണ്ടിനാണ് ഹൗറയിൽനിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകിൽ ഇടിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്പുർ– -ഹൗറ എക്സ്പ്രസും ഇതിൽ ഇടിച്ച് പാളംതെറ്റി. അപകടത്തിൽ 290ഓളം പേർ മരിച്ചു. ആയിരത്തോളം പേർക്ക് പരിക്കേറ്റു.
- Home
- Latest News
- ബാലസോർ ട്രെയിൻ അപകടം: അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
ബാലസോർ ട്രെയിൻ അപകടം: അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
Share the news :
Sep 2, 2023, 2:44 pm GMT+0000
payyolionline.in
ബിരുദ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്റ് ചെയ്യരുത്: നിർദേശവുമായി യുജിസി
മാഹി പൊലീസിന് നേരെ വധഭീഷണി: യുവാവ് അറസ്റ്റിൽ
Related storeis
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു
Nov 11, 2024, 8:16 am GMT+0000
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു
Nov 11, 2024, 7:58 am GMT+0000
മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
Nov 11, 2024, 5:07 am GMT+0000
മാത്യു കുഴൽനാടൻ ജാതിരാഷ്ട്രീയം കളിക്കുന്നു: എം വി ഗോവിന്ദൻ
Nov 11, 2024, 5:05 am GMT+0000
നിര്‍ണായക യോഗം വിളിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍; സ്വകാര്യ ബസുകള...
Nov 11, 2024, 5:04 am GMT+0000
ബാബ സിദ്ദിഖി കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ
Nov 11, 2024, 4:16 am GMT+0000
More from this section
ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികൾക്ക് വീൽ ചെയർ പോലും നൽകിയില്ല; ഇൻഡിഗോ...
Nov 10, 2024, 3:28 pm GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു
Nov 10, 2024, 3:11 pm GMT+0000
ഹൈദരാബാദിൽ കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു; കത്തിനശിച്ചത് എട്ട് കാറുകൾ
Nov 10, 2024, 2:14 pm GMT+0000
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം: സിഖ് ഫോർ ജസ്റ്റിസ് ...
Nov 10, 2024, 1:59 pm GMT+0000
കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് കുത്തനെ കൂട്ടി
Nov 10, 2024, 1:21 pm GMT+0000
സീപ്ലെയിൻ പറന്നിറങ്ങി; ജലവിമാനം ബോൾഗാട്ടിയിൽ, പരീക്ഷണ പറക്കൽ നാളെ
Nov 10, 2024, 12:55 pm GMT+0000
എലിയെ കൊല്ലാൻ തേങ്ങാപ്പൂളിൽ വിഷം ചേർത്തത് അറിഞ്ഞില്ല; ആലപ്പുഴ...
Nov 10, 2024, 5:02 am GMT+0000
യുവാവിനെയും കുടുംബത്തെയും തട്ടിെക്കാണ്ടു പോകാൻ ശ്രമം...
Nov 10, 2024, 5:00 am GMT+0000
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി...
Nov 10, 2024, 4:45 am GMT+0000
നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
Nov 10, 2024, 4:42 am GMT+0000
മല്ലു ഹിന്ദു ഗ്രൂപ്പ്: നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി; കടുത്ത നട...
Nov 9, 2024, 5:37 pm GMT+0000
ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്...
Nov 9, 2024, 5:11 pm GMT+0000
കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
Nov 9, 2024, 4:59 pm GMT+0000
മട്ടന്നൂരില്‍ സിനിമാതിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്ക...
Nov 9, 2024, 4:51 pm GMT+0000
കേരള സ്കൂൾ കായികമേള ’24 ചരിത്ര വിജയം: മന്ത്രി വി ശിവൻകുട്ടി
Nov 9, 2024, 3:36 pm GMT+0000