കോഴിക്കോട് : ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.
- Home
- Latest News
- ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
Share the news :

Mar 25, 2025, 3:30 am GMT+0000
payyolionline.in
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക് ..
പന്തീരങ്കാവ് 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Related storeis
ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി
Apr 21, 2025, 8:21 am GMT+0000
ഒരു കിമി പോകാൻ വെറും 25 പൈസ, ഫുൾ ചാർജ്ജിൽ 172 കിമി വരെ ഓടും! ലോകത്ത...
Apr 21, 2025, 8:17 am GMT+0000
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട.. ഇ-സ്കൂട്ടര്‍ റെഡി
Apr 21, 2025, 7:32 am GMT+0000
കണ്ണിൽ മുളക് പൊടിയെറിഞ്ഞു, കൈകൾ കെട്ടിയിട്ടു, അതിനു ശേഷം കുത്തി മലർ...
Apr 21, 2025, 7:22 am GMT+0000
ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷ...
Apr 21, 2025, 7:19 am GMT+0000
സ്കൂൾ ഫീസ് വർധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
Apr 21, 2025, 6:58 am GMT+0000
More from this section
സ്വർണമാലക്കു വേണ്ടി കൊലപാതകം; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്
Apr 21, 2025, 5:54 am GMT+0000
ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്
Apr 21, 2025, 5:50 am GMT+0000
സ്വർണ്ണ വിലയിൽ തീ പാറുന്നു; സംസ്ഥാനത്ത് ഗ്രാമിന് ആദ്യമായി 9,000 രൂ...
Apr 21, 2025, 5:38 am GMT+0000
ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീ...
Apr 21, 2025, 5:26 am GMT+0000
ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ
Apr 21, 2025, 4:03 am GMT+0000
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ ...
Apr 21, 2025, 3:39 am GMT+0000
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തത...
Apr 21, 2025, 3:36 am GMT+0000
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
Apr 21, 2025, 3:33 am GMT+0000
കാസർകോട്ട് ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
Apr 20, 2025, 3:23 pm GMT+0000
‘സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും, സംസ്ഥാന പ്രവേശനോത്സവം ആലപ്പു...
Apr 20, 2025, 3:15 pm GMT+0000
മൊബൈലിൽ ചിത്രമെടുത്ത് പിഴ ഈടാക്കരുതെന്ന തീരുമാനം മാറ്റി ട്രാൻസ്പോർട...
Apr 20, 2025, 3:06 pm GMT+0000
സുപ്രീം കോടതിക്കെതിരായ പരാമർശം; നിഷികാന്തിനെതിരെ പ്രതിഷേധം, നടപടി ...
Apr 20, 2025, 1:17 pm GMT+0000
കോഴിക്കോട് ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ വെെദ്യുതലെെനിന് പകരം ഭൂഗർഭ കേ...
Apr 20, 2025, 1:07 pm GMT+0000
സെറ്റിലെ ദുരനുഭവം: അങ്ങനൊരു സംഭവേ അറിഞ്ഞില്ലെന്ന് സംവിധായകൻ, അന്നേ ...
Apr 20, 2025, 9:20 am GMT+0000
മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോട...
Apr 20, 2025, 9:18 am GMT+0000