ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍

news image
Mar 23, 2024, 10:09 am GMT+0000 payyolionline.in

തിരുവനന്തപുരം> നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ത്തു. ഗവര്‍ണറാണ് ഹര്‍ജിയില്‍ മറ്റൊരു എതിർകക്ഷി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe