കോഴിക്കോട്: കോഴിക്കോട് എലത്തൂർ കാട്ടില പീടികയിൽ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ മൂന്ന് യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. ബാംഗ്ലൂരുവിൽ നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിനോട് ചേർന്നുള്ള മെറ്റൽ ഫാബ്രികേഷൻ കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബാംഗ്ലൂരുവിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്
Sep 21, 2024, 10:10 am GMT+0000
payyolionline.in
കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) നിര്യാതയായി
യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണം- മന്ത്രി എ.കെ.ശശീ ..