തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ മോശം പെരുമാറ്റം. പാറ്റൂർ മൂലവിളാകത്താണ് സ്ത്രീക്കെതിരെ വീണ്ടും അതിക്രമം നടന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാരനാണ് വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്. ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയ്ക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. പൊലീസ് അന്വേഷണം തുടങ്ങി.