ഗാന്ധിനഗര്‍: ബോംബ് ഭീഷണിയെ തുടർന്ന് ആഷ്വര്‍ എയറിന്റെ മോസ്കോ – ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി. 230 യാത്രക്കാർ വിമാനത്തിലുണ്ട്. ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാംനഗർ വിമാനത്താവളത്തിൽ എത്തി. ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി.
ബോംബ് ഭീഷണി: മോസ്കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

Jan 10, 2023, 1:57 am GMT+0000
payyolionline.in
സൂയസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ നീക്കി; ഗതാഗതം പുനഃസ്ഥാപിച്ചു
മലപ്പുറത്ത് നിന്നും കാണാതായ യുവതിയും കുഞ്ഞും ബെംഗളൂരുവില്‍; 11 വർഷത്തിന് ശേഷം ..