ഭക്ഷ്യക്കിറ്റ്: റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

news image
Jul 21, 2021, 9:47 am IST

 

കോഴിക്കോട് : ഓണത്തിനുമുമ്പായി 10 മാസത്തെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റേഷൻവ്യാപാരികൾ 26-ന് സെക്രട്ടേറിയറ്റ് നടയിലും ജില്ലാകേന്ദ്രങ്ങളിലും ധർണ നടത്താൻ സംയുക്ത കോ-ഓർഡിനേഷൻ യോഗം തീരുമാനിച്ചു.

 

 

യോഗത്തിൽ ജോണി നെല്ലൂർ, കെ. ചന്ദ്രൻ പിള്ള, ടി. മുഹമ്മദാലി, ഇ. അബൂബക്കർ ഹാജി, അജിത്ത് പാലക്കാട്, കുറ്റിയിൽ ശ്യാം, ഡാനിയൽ ജോർജ്, ജോൺ പി.ജെ., ജെ. ഉദയഭാനു, പ്രിയംകുമാർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe