കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും കേരള ബേക്കയ്സ് അസോസിയേഷൻന്റെയും ആഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസ് നടത്തി. ഫോസ്റ്റാഗ് ട്രെയിനിങ് ക്ലാസ് കൊയിലാണ്ടി സർക്കിൾ എഫ് എസോ വിജി വിൽസൺ ഉദ്ഘാടനം ചെയ്തു. സനൂഷ് ചന്ദ്രൻട്രൈനിങ് ക്ലാസ് എടുത്തു. റാഷിക് തുണേരി, കെ. നാഫിക്, ടി. പി. ഇസ്മായിൽ, എം രാജേഷ്, എം. സുരേഷ് ഇക്ബാൽ, സീമ,അനീഷ് എന്നിവര്‍ സംസാരിച്ചു
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും കേരള ബേക്കയ്സ് അസോസിയേഷൻന്റെയും ആഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസ് നടത്തി

Sep 22, 2022, 8:09 am GMT+0000
payyolionline.in
എകെജി സെന്റര്‍ കേസ്; നിർണായമായത് ജിതിന്റെ ടി ഷർട്ട്, ദൃശ്യങ്ങളില്‍ കണ്ട ടി ..
ഭാരത്ജോഡ് യാത്രാ വിവരങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട് കോടതി,ഗതാഗത തടസമെന്ന ഹർജ ..