ഭീമന്‍ കാച്ചില്‍ കിഴങ്ങ് കൗതുകമാകുന്നു

news image
Sep 6, 2022, 11:10 am GMT+0000 payyolionline.in

തിക്കോടി:  ഭീമന്‍ കാച്ചില്‍ കിഴങ്ങ് കൗതുകമാകുന്നു. കോഴിപ്പുറത്തെ യുവകര്‍ഷകനും തിക്കോടി കാര്‍ഷിക സേവന കേന്ദ്രത്തിലെ ജീവനക്കാരനുമായ കുഞ്ഞാടി പ്രവീണിന്റെ കൃഷിയിടത്തിലാണ് ഭീമന്‍ കാച്ചില്‍ കിഴങ്ങ് വിളവെടുത്തത്. ഏകദേശം 35 കിലോ ഭാരമുണ്ടിതിന്. നിലവില്‍ പുഞ്ചകൃഷിയും പച്ചക്കറി കൃഷിയും നടത്തിവരുന്നുണ്ട് ഈ യുവ കര്‍ഷകന്‍. ഭീമന്‍ കാച്ചില്‍ കിഴങ്ങ് കാണാന്‍ നിരവധി പേര്‍ വീട്ടിലെത്തുന്നുണ്ട്. വിളവെടുത്ത ഭീമന്‍ കാച്ചില്‍ കിഴങ്ങുമായി  കുഞ്ഞാടി പ്രവീണും പിതാവ് മണിയനും.

IN1

 

5

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe