വാണിമേല്‍: വാണിമേല്‍ പഞ്ചായത്ത് സ്കൂള്‍ കലാമേളയില്‍ ഭൂമിവാതുക്കല്‍ എല്‍.പി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ വിലങ്ങാടിന് രണ്ടാം സ്ഥാനവും. ബി.എം.എല്‍.പി മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തില്‍ വനിമ്മേല് എം. യു.പി സ്കൂള്‍,രണ്ടാം സ്ഥാനവും വെള്ളിയോട് എല്‍.പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. വാര്‍ഡ് മെമ്പര്‍ വി.കെ സാബിറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ മൂസ്സ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. തൂണേരി ബ്ലോക്ക് പ്രസിഡണ്ട് എന്‍.പി ദേവി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കൊറ്റാല എന്നിവര്‍ സമ്മാന വിതരണം നടത്തി. എം.കെ അബൂബക്കര്‍ മാസ്റ്റര്‍, എ.പി ലത്തീഫ് മാസ്റ്റര്‍, പ്രഭാകരന് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്റ്റര്‍ കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ സ്വാഗതവും എന്‍.പി ചന്ദ്രന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- ഭൂമിവാതുക്കല്‍ എല്‍.പി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി
ഭൂമിവാതുക്കല്‍ എല്‍.പി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി
Share the news :
Nov 16, 2013, 3:00 pm IST
payyolionline.in
മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം: മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
തുറയൂരില്‍ ഐ.ഇ.സി.സി. റിസോഴ്സ് റൂം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
Related storeis
നന്തിയിൽ കൂടക്ക് തീപിടിച്ചു
Aug 19, 2022, 8:54 pm IST
അഡ്വ.ഇ.രാജഗോപാലൻ നായർ കാലത്തിന് മുമ്പേ നടന്ന കർമ്മയോഗി: മന്ത്രി എ.ക...
Aug 19, 2022, 6:44 pm IST
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ കൃഷി അറിവ് ക്ലാസ്സും വിത്ത് വിതരണവും
Aug 19, 2022, 6:24 pm IST
വിയ്യൂരിൽ വിറക്പുരക്ക് തീപിടിച്ചു; സംഭവം വൈകുന്നേരം നാലു മണിയോടെ- ...
Aug 19, 2022, 6:14 pm IST
വെങ്ങളം മേൽപ്പാലത്തിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം ഉച്ചയ്ക്ക് ...
Aug 19, 2022, 3:32 pm IST
തുറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി
Aug 19, 2022, 2:16 pm IST
More from this section
കൊയിലാണ്ടിയിൽ ലോറിയിടിച്ച് ബേക്കറി തകർന്നു
Aug 19, 2022, 10:29 am IST
മേപ്പയൂരിലെ ദീപക്ക് ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ്; തെക്കൻ ജില്ലകൾ ക...
Aug 19, 2022, 9:46 am IST
വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളില്‍ സപ്തദിന സഹവാസ ക്യാമ്പ് “...
Aug 19, 2022, 9:07 am IST
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം; തിക്കോടിയിൽ നേതാജി ഗ്രന്ഥാലയം ക...
Aug 18, 2022, 9:03 pm IST
പയ്യോളിയെ അമ്പാടിയാക്കി മഹാശോഭയാത്ര; മനംനിറച്ച് ഉണ്ണിക്കണ്ണൻമാർ ...
Aug 18, 2022, 7:39 pm IST
കിഴൂർ കോമത്ത് ഭഗവതി – മുത്താച്ചി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ...
Aug 18, 2022, 6:14 pm IST
‘കാർഷിക സംസ്കാരം കർഷക കൂട്ടായ്മകളിലൂടെ ‘; നിടുംപൊയിൽ ബി...
Aug 18, 2022, 1:51 pm IST
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ എ.ടി. അഷറഫ് സ്മാരക ജീവകാരുണ്യ അവാർഡ...
Aug 18, 2022, 12:43 pm IST
അൽക്ക പേരാമ്പ്ര മേഖല കൺവൻഷൻ മേപ്പയ്യൂരിൽ നടത്തി
Aug 18, 2022, 12:33 pm IST
ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരി സ...
Aug 18, 2022, 12:24 pm IST
അഴിയൂരിൽ കർഷക ദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു
Aug 18, 2022, 12:11 pm IST
തിക്കോടി നേതാജി ഗ്രന്ഥാലയം പ്രതിഭാ സംഗമം നടത്തി
Aug 18, 2022, 11:29 am IST
തുറയൂർ ബി.ടി.എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാ...
Aug 18, 2022, 11:08 am IST
തിക്കോടിയിൽ കർഷകദിനാചരണം സംഘടിപ്പിച്ചു
Aug 18, 2022, 9:23 am IST
ഉള്ളിയേരി കിണറ്റിൽ വീണ ആടിനെ കൊയിലാണ്ടി അഗ്നി രക്ഷാസേന രക്ഷിച്ചു
Aug 17, 2022, 9:00 pm IST