മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതാക്ഷേത്രോല്‍സവത്തിന് കൊടിയേറി

news image
Dec 13, 2013, 10:20 am IST payyolionline.in

മേപ്പയൂര്‍: മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതാ ക്ഷേത്രത്തില്‍ ഈ മാസം 16 മുതല്‍ നടക്കുന്ന പന്തീരായിരം തേങ്ങ ഏറും കളംപാട്ട് മഹോത്സവത്തിന്റെയും കൊടിയേറി.  മേല്‍ശാന്തി ശിവകുമാറിന്റെ കാര്‍മികത്ത്വത്തിലാണ് കൊടിയേറ്റം നടന്നത്.  ആഘോഷകമ്മിറ്റി ഭാരവാഹികളായ ടി.കെ പ്രഭാകരന്‍, പി.എം മുരളീധരന്‍, എം. സുരേഷ്,  ടി.സി ഭാസ്കരന്‍, രാജന്‍ ഒതയോത്ത്, സി.എം ബാബു, മക്കാട്ട് ബാലന്‍, കീഴുന ദാമോദരന്‍,  ആര്‍.കെ  ഗോപാലന്‍,  കിഴക്കയില്‍ ചന്ദ്രന്‍ എന്നിവര്‍  ചടങ്ങിന് നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe