കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മരട് പോലീസ് അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിർമ്മാണത്തിന് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നൽകിയതെന്നുമാണ് മൊഴി.
- Home
- Latest News
- ‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; ‘7 കോടിയിൽ’ അന്വേഷണം തുടങ്ങി പൊലീസ്
‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; ‘7 കോടിയിൽ’ അന്വേഷണം തുടങ്ങി പൊലീസ്
Share the news :

Apr 25, 2024, 7:20 am GMT+0000
payyolionline.in
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര് ..
മുംബൈയില്‍ കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട ..
Related storeis
താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ നിവർത്തും; ഗതാഗതക്കുരുക്കും തടസ്സങ...
Mar 20, 2025, 1:48 pm GMT+0000
പുള്ളിപ്പുലിയുടെ പിടിയിൽ വളർത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ...
Mar 20, 2025, 12:26 pm GMT+0000
വീടിനുള്ളിൽ കുഞ്ഞുങ്ങളുടെ അടുത്തേക്ക് 12 അടിയുള്ള മൂർഖൻ, മൂന്നായി ക...
Mar 20, 2025, 12:16 pm GMT+0000
ഉപഭോക്തൃ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്ങനെ, വിലാസങ്ങള്‍, പോംവഴികള്‍...
Mar 20, 2025, 10:07 am GMT+0000
വേനൽ മഴയ്ക്കൊപ്പം മിന്നലുണ്ട്, വേണം ജാഗ്രത
Mar 20, 2025, 10:03 am GMT+0000
യുവാവ് അയൽവീട്ടിൽ മരിച്ചനിലയിൽ: തിടുക്കത്തിലുള്ള സംസ്കാര ശ്രമം തടഞ്...
Mar 20, 2025, 10:01 am GMT+0000
More from this section
മക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്കിയ സ്വത്തുവകകള്‍ മാതാപിത...
Mar 20, 2025, 7:53 am GMT+0000
ഭാര്യയ്ക്ക് പകർച്ച വ്യാധിക്ക് സമാനമായ ലൈംഗിക രോഗമെന്ന് ഭർത്താവ്, സാ...
Mar 20, 2025, 7:50 am GMT+0000
ട്രെയിനിൽ യാത്ര ചെയ്യവെ അജ്ഞാത നമ്പറിൽ നിന്ന് നിരന്തരം അശ്ലീല മെസേജ...
Mar 20, 2025, 7:48 am GMT+0000
ഒറ്റമൂലി രഹസ്യത്തിനായി തട്ടിക്കൊണ്ടുവന്നു; മൃതദേഹം കഷ്ണങ്ങളാക്കി ച...
Mar 20, 2025, 7:38 am GMT+0000
കേരളത്തിന്റെ സ്വന്തം വൈൻ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്
Mar 20, 2025, 6:20 am GMT+0000
സ്വർണവില ഇന്നും സർവകാല റെക്കോർഡിൽ; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Mar 20, 2025, 6:15 am GMT+0000
ചൂട്; സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
Mar 20, 2025, 6:12 am GMT+0000
ദിവസം ഒരു നേരം മാത്രം ഭക്ഷണം; ഒരാഴ്ചത്തേക്ക് ഒരുതരം പഴം മാത്രം, ആരോ...
Mar 20, 2025, 6:10 am GMT+0000
മലപ്പുറത്ത് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു; കൊലപാതകമെന്ന് സംശയം, പ്രത...
Mar 20, 2025, 6:07 am GMT+0000
കീഴരിയൂർ തങ്കമല ക്വാറിയിൽ നിന്ന് മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറ...
Mar 20, 2025, 5:31 am GMT+0000
അർധരാത്രിയിൽ അപ്രതീക്ഷിതമായി എമ്പുരാൻ ട്രെയിലർ ; ആവേശത്തിൽ ആരാധകർ
Mar 20, 2025, 5:30 am GMT+0000
ഇന്ത്യൻ ആർമിയിൽ അഗ്നിവീറാകാം: രജിസ്ട്രേഷൻ ആരംഭിച്ചു
Mar 20, 2025, 5:28 am GMT+0000
അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഒഴിവ്
Mar 20, 2025, 4:00 am GMT+0000
ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ടു മുറിവുകൾ, ശരീരത്തിലാകെ 11 മുറി...
Mar 20, 2025, 3:47 am GMT+0000
ദേശീയപാതയിൽ കാർ തടഞ്ഞ് ആക്രമണം; ഭാര്യയുടെ കൺമുന്നിൽ യുവാവിനെ വെട്ടി...
Mar 20, 2025, 3:46 am GMT+0000