മണിപ്പൂര്‍ വിഷയത്തില്‍ വി മുരളീധരന്‍ മുതലെടുപ്പിന് ശ്രമിക്കുന്നു: സജി ചെറിയാന്‍

news image
Jan 2, 2024, 12:45 pm GMT+0000 payyolionline.in

തിരുവനന്തപുരം> മുസ്ലിം വിഭാഗത്തെ അകറ്റി നിര്‍ത്തി ക്രിസ്ത്യന്‍ വിഭാഗത്തെ ചേര്‍ത്തുനിര്‍ത്താനാണ് ബിജെപി ശ്രമമെന്ന്  സജി ചെറിയാന്‍. മണിപ്പൂര്‍ വിഷയത്തില്‍ വി മുരളീധരന്‍ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു .

ബിജെപിയുടെ    ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണം വരെ പോരാടുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe