മണിയൂരിലെ കരിയാട്ടില്‍ താഴ അബ്ദുള്ള നിര്യാതനായി

news image
Dec 8, 2013, 10:28 pm IST payyolionline.in

മണിയൂര്‍:  കരിയാട്ടില്‍ താഴ അബ്ദുള്ള (75) നിര്യാതനായി. ഭാര്യ : മൈമൂനത്ത്. മക്കള്‍: നഫീസ, ഹമീദ്, മറിയം, സുബൈദ, മുസ്തഫ, സുഹറ, ഷരീഫ, ഫൈസല്‍, ഹനീഫ. മരുമക്കള്‍ :  പോക്കര്‍, സുബൈദ, അമ്മത് (ചെരണ്ടത്തൂര്‍), അമ്മദ് (മുയിപ്പോത്ത്), ജമീല, സുലൈമാന്‍ (നരക്കോട്), ഇസ്മയില്‍ (തിക്കോടി), ഷബ്ന, സൈഫുന്നീസ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe