പയ്യോളി: മണിയൂർ എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ (76) അന്തരിച്ചു. ദീർഘ കാലം എളമ്പിലാട് എൻ.യു.എം മദ്രസ്സ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്രസ്സകളിൽ അധ്യാപകനായിരുന്നു. എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മുസ്സിം ലീഗിൻ്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സ്വാലിഹ്, സാജിത, ഷഹീദ. മരുമക്കൾ: തയ്യുള്ളതിൽ അബ്ദുൽ സലാം, സാജിത.
മണിയൂർ എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ അന്തരിച്ചു
Share the news :
![news image](https://payyolionline.in/wp-content/uploads/2024/07/CAPTURE3-copy-9.jpg)
Jul 10, 2024, 3:42 am GMT+0000
payyolionline.in
തിക്കോടിയിൽ സർവീസ് റോഡിൽ ലോറിയുടെ ടയറുകൾ താഴ്ന്നു: നിർമ്മാണത്തിലെ അപാകതയെന്ന് ..
ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയ ..
Related storeis
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; പയ്യോളി മേഖലയിലെ 1...
Jan 24, 2025, 2:25 pm GMT+0000
പയ്യോളിയിൽ ദ്വിദിന കാരേക്കാട് അജ്മീർ നേർച്ചയ്ക്ക് ഇന്ന് തുടക്കമായി
Jan 24, 2025, 1:24 pm GMT+0000
പയ്യോളിയിൽ കെഎസ്കെടിയു നഗരസഭ ഓഫീസ് മാർച്ചും നിവേദന സമർപ്പണവും നാളെ
Jan 23, 2025, 4:14 pm GMT+0000
വഴി നല്‍കാമെന്ന് ചെയര്‍മാന്റെ രേഖാമൂലമുള്ള ഉറപ്പ്: പയ്യോളിയില്‍ മത...
Jan 23, 2025, 3:44 pm GMT+0000
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചു; പയ്യോളി ഐപിസി റോഡ് ടാറിങ് ...
Jan 23, 2025, 2:37 pm GMT+0000
സഹകരണ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ പയ്യോളിയിൽ അർബൻ...
Jan 23, 2025, 2:24 pm GMT+0000
More from this section
ഇരിങ്ങൽ അറുവയിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്ര ഉത്സവാഘോഷങ്ങൾക്ക് ഇന്ന് ...
Jan 21, 2025, 4:00 pm GMT+0000
പയ്യോളിയില്‍ പോക്സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Jan 21, 2025, 12:59 pm GMT+0000
പയ്യോളി മത്സ്യമാര്‍ക്കറ്റ് വഴി പ്രശ്നം: മത്സ്യ വില്പന ദേശീയപാതയോരത്...
Jan 20, 2025, 12:21 pm GMT+0000
മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ
Jan 17, 2025, 2:04 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയത്തിന്റെ നിര്...
Jan 17, 2025, 12:07 pm GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലയിൽ ‘പാലിയേറ്റീവ്...
Jan 15, 2025, 3:51 pm GMT+0000
പയ്യോളി ബസ്റ്റാന്റ് പാർക്കിംഗ് കേന്ദ്രമായി; വ്യാപാരികൾ ദുരിതത്തിൽ
Jan 15, 2025, 1:58 pm GMT+0000
ഭാരതീയ മത്സ്യ പ്രവർത്തക സംഘം പയ്യോളി ഗ്രാമ സമിതി സമുദ്ര വന്ദനം നടത്...
Jan 14, 2025, 2:33 pm GMT+0000
പയ്യോളി ഏരിപറമ്പിൽ ‘ഡ്രൈനേജ് കം റോഡിൻ്റെ’ പ്രവൃത്തി ഉദ...
Jan 13, 2025, 2:31 pm GMT+0000
പയ്യോളി ടൗൺ ഡിവിഷനിലൂടെ ഡ്രൈനേജ് വെള്ളം കൊണ്ടുപോവാന്‍ ശ്രമം; എംഎല്...
Jan 13, 2025, 1:17 pm GMT+0000
പയ്യോളിയിൽ സനാതനം സാംസ്കാരിക സമിതി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
Jan 12, 2025, 2:33 pm GMT+0000
‘മോം കെയർ ആയുർ വില്ല’ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യു
Jan 11, 2025, 3:53 pm GMT+0000
പയ്യോളിയിൽ ‘നന്മ’ മേഖല കൺവെൻഷൻ
Jan 11, 2025, 2:33 pm GMT+0000
ദേശീയപാത ഇരിങ്ങല്‍ – കളരിപ്പടി സര്‍വ്വീസ് റോഡിന്റെ വീതി അഞ്ച്...
Jan 11, 2025, 12:53 pm GMT+0000
ജെസിഐ പുതിയനിരത്ത് അയനിക്കാട് അംഗനവാടിക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു
Jan 8, 2025, 12:35 pm GMT+0000