മണിയൂർ പറയമ്പത്തോടി റുഖിയ ഹജ്ജുമ്മ അന്തരിച്ചു

news image
Sep 25, 2022, 5:25 am GMT+0000 payyolionline.in

മണിയൂർ : പറയമ്പത്തോടി റുഖിയ ഹജ്ജുമ്മ (97) അന്തരിച്ചു. ഭർത്താവ് : പരേതനായ പറയമ്പത്തോടി അസൈനാർ ഹാജി. മക്കൾ: ഫാത്തിമ, മൊയ്തീൻ, അമ്മത്, അബ്ദുള്ള, കുഞ്ഞയിശ, സൈനബ. മരുമക്കൾ: ഷക്കീല, സുബൈദ, സഫിയ, ഹനീഫ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe