മണിയൂർ  മങ്കരയിലെ പുതുക്കാട്ടിൽ കോട്ടയുള്ളതിൽ കുഞ്ഞയിശ ഹജ്ജുമ്മ നിര്യാതയായി

news image
Nov 29, 2021, 11:31 pm IST payyolionline.in
പയ്യോളി: മണിയൂർ  മങ്കരയിലെ  പരേതനായ പുതുക്കാട്ടിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ കോട്ടയുള്ളതിൽ കുഞ്ഞയിശ ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ : മൊയ്തീൻഹാജി, കടബിൽ  ഹമീദലി(ഖത്തർ), സുഹറ, സാജിദ, റംല ,
പരേതയായ സഫിയ.  മരുമക്കൾ : കെ.എം മൊയ്തു ഹാജി (തിരുവള്ളൂർ ), മുഹമ്മദ് (പൂനൂർ ),
സി.പി ഹമ്മീദ് (മൂടാടി ), കരീം (പേരാമ്പ്ര ), നഫീസകണ്ണോത്ത്, സുലൈഖ കുമ്മോടി (ഇരുവരും തിരുവള്ളൂർ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe