ആലപ്പുഴ : മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണസംഭവമുണ്ടായത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു 5 പേരടങ്ങുന്ന തീർത്ഥാടക സംഘം. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചു.
മലയാറ്റൂരിൽ വീണ്ടും മരണം,2 പേർ മുങ്ങി മരിച്ചു, ഇന്ന് മൂന്നാമത്തെ മുങ്ങി മരണം
Mar 30, 2024, 10:46 am GMT+0000
payyolionline.in
സിനിമകളിലും സീരിയലിലും നടീനടൻമാർ വിവാഹിതരായി അഭിനയിച്ചാൽ അതിന് നിയമ സാധുതയെന് ..
കുടുംബശ്രീയുടെ കൂട്ട് വേണ്ട’; പെരുമാറ്റച്ചട്ട ലംഘനത്തിന് തോമസ് ഐസക്കിന് ..