കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 23 ലേക്ക് മാറ്റി. ഹർജിയിൽ നിലപാടറിയിക്കാൻ കൂടുതൽ സാവകാശം വേണമെന്ന ഇഡി ആവശ്യത്തെ തുടർന്നാണ് നടപടി. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു.
മസാല ബോണ്ട് കേസ്; മറുപടി നല്‍കാൻ സാവകാശം തേടി ഇഡി, തോമസ് ഐസക്കിന്‍റെ ഹര്‍ജി മാറ്റി
Mar 18, 2024, 8:03 am GMT+0000
payyolionline.in
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം ഇഴയുന്നു, എത്രയും വേഗം പൂര് ..
തിക്കോടി ടൗണിൽ അടിപ്പാതയ്ക്ക് വേണ്ടി കോഴിക്കോട് ദേശീയപാത ഓഫീസിനു മുന്നിൽ ബഹുജ ..