കൊയിലാണ്ടി: ‘മഹാന്മാവിലേക്ക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ചത്തപ്പൻ മാസ്റ്റർ, കെ.ടി.എം.കോയ, കെ.കെ.ശ്രീഷു മാസ്റ്റർ, ഇ .എസ് . രാജൻ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, അവിണേരി ശങ്കരൻ, പി.എം ബി നടേരി, എം.എ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
‘മഹാന്മാവിലേക്ക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക’; കൊയിലാണ്ടിയിൽ എൻസിപി യുടെ ഗാന്ധി സ്മൃതി സംഗമം

Oct 2, 2023, 11:46 am GMT+0000
payyolionline.in
വൈദ്യശാസ്ത്ര നൊബേൽ രണ്ടുപേർക്ക്: നേട്ടം കോവിഡ് വാക്സിൻ കണ്ടെത്തലിലെ സംഭാവനയ ..
ഗാന്ധി ജയന്തി; പയ്യോളിയിൽ പുകസ ‘9എം എം ബെരേറ്റ’ നോവൽ ചർച്ച സംഘടിപ ..