മാലിന്യം നിക്ഷേ പിക്കുന്നവരെ കണ്ടെത്തൂ പാരിതോഷികം നേടൂ

news image
Jan 12, 2024, 6:09 am GMT+0000 payyolionline.in

കൊയിലാണ്ടി: മാലിന്യം പൊതു സ്ഥലങ്ങളിൽ തള്ളുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭപുതിയ പദ്ധതി പ്രഖ്യാപിച്ചു.മാലിന്യം തള്ളുന്നത് അറിയിച്ചാൽ 2500 രൂപയാണ് പ്രതിഫലമായി വിവരമറിയിക്കുന്ന ആൾക്ക് നൽകുകയെന്ന് സെക്രട്ടറി അറിയിച്ചു.മാലിന്യം തള്ളുന്നതിൻ്റെ വീഡിയോസോ, പടമോ 9188955 270 വാട്സ് ആപ് നമ്പറിൽ അയച്ചാൽ അറയി ക്കുന്ന ആളിൻ്റ വിവരം രഹസ്യമായിരിക്കുമെന്നാണ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe