മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ ലാ മെർവെയ്യിൽ കക്കാടൻ സരള അന്തരിച്ചു

news image
Jan 22, 2022, 10:10 pm IST payyolionline.in
മയ്യഴി: മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ ലാ മെർവെയ്യിൽ  കക്കാടൻ സരള (83) അന്തരിച്ചു.
ഭർത്താവ്: പരേതനായ പൂവാടൻ ബാലരാമൻ മാസ്റ്റർ. മക്കൾ: പ്രദീപ് കുമാർ (റിട്ട. അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർ, ജി.എസ്.ടി. ഓഫീസ്, വടകര, / സി.പി.എം. മാഹി ടൗൺ ബ്രാഞ്ച് അംഗം), സുധീർ, വിനയൻ (ഇരുവരും റോയൽ ലിക്കേർസ്).  മരുമക്കൾ: ശാന്തി, സുജാ ത, റീമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe