തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടായെന്നും പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരാതി നൽകി. തെറ്റായ മാർക്ക്ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇ-മെയിൽ മുഖേനെയാണ് ആർഷോ പരാതി നൽകിയത്. മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാരോപിച്ച് പിഎം ആർഷോ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. 2020 അഡ്മിഷനിലുള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. തന്നെയും എസ്എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
- Home
- Latest News
- ‘മാർക്ക് ലിസ്റ്റ് വിവാദം ഗൂഢാലോചന, അന്വേഷിക്കണം’; ഡിജിപിക്ക് ആര്‍ഷോയുടെ പരാതി
‘മാർക്ക് ലിസ്റ്റ് വിവാദം ഗൂഢാലോചന, അന്വേഷിക്കണം’; ഡിജിപിക്ക് ആര്‍ഷോയുടെ പരാതി
Share the news :
Jun 8, 2023, 7:29 am GMT+0000
payyolionline.in
വാട്സാപ്പിൽ എച്ച്ഡി ഫോട്ടോ അയയ്ക്കാം
നജീം കോയയുടെ മുറിയിലെ റെയ്ഡിന് പിന്നിൽ ഗൂഢാലോചന; സെറ്റിൽ ഷാഡോ പൊലീസ് വേണ്ട : ..
Related storeis
മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡബ്ല്യൂ.സി.സി ഭാരവാഹികൾ; അന്വേഷണ സംഘത്തി...
Sep 12, 2024, 4:37 pm GMT+0000
ആയുധ രംഗത്തിന് കരുത്താകാൻ പുതിയ മിസൈൽ എത്തുന്നു; പുതിയ പതിപ്പിന്റെ ...
Sep 12, 2024, 4:20 pm GMT+0000
സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്, നാളെ ആലപ്പുഴയ...
Sep 12, 2024, 3:50 pm GMT+0000
‘മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനും തയ്യാർ’: പ്രതിഷേധം...
Sep 12, 2024, 3:25 pm GMT+0000
വെള്ളിച്ചെണ്ണക്ക് എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കി: തിരുവനന്തപുര...
Sep 12, 2024, 3:02 pm GMT+0000
വീണ്ടും മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
Sep 12, 2024, 2:08 pm GMT+0000
More from this section
ലാൽസലാം കോമ്രേഡ്; സീതാറാം യെച്ചൂരി ഇനിയില്ല, വിട വാങ്ങിയത് പാർട്ടിയ...
Sep 12, 2024, 10:44 am GMT+0000
കലവൂരിലെ സുഭദ്ര കൊലപാതകം; ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്, അറസ്...
Sep 12, 2024, 9:52 am GMT+0000
ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആർടിസി ...
Sep 12, 2024, 9:48 am GMT+0000
കുടുംബശ്രീ ഓണം വിപണന മേളകള്‍ ലക്ഷ്യമിടുന്നത് 30 കോടി -മന്ത്രി
Sep 12, 2024, 8:45 am GMT+0000
‘നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നേരിടുക’; രാഹുൽ ഗാന്ധിക്ക് ബി.ജെ....
Sep 12, 2024, 8:43 am GMT+0000
ട്രേഡ് യൂണിയന് ഉണ്ടാക്കണം ‘അമ്മയിലെ’ ഒരു വിഭാഗം നീക്കം...
Sep 12, 2024, 8:34 am GMT+0000
കൂത്തുപറമ്പ് ജി. പവിത്രൻ വധക്കേസ്; ക്രൈംബ്രാഞ്ച് അ...
Sep 12, 2024, 8:28 am GMT+0000
പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Sep 12, 2024, 8:27 am GMT+0000
പ്രിയതമാ വിട… ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി, വീട്ടിലേക്ക് ജ...
Sep 12, 2024, 8:21 am GMT+0000
മലപ്പുറത്തെ പ്രവാസിയുടെ 10 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്തെന്...
Sep 12, 2024, 8:00 am GMT+0000
പണയത്തട്ടിപ്പ് : ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി വടകര പൊലീസ് കണ്ടെടു...
Sep 12, 2024, 7:52 am GMT+0000
‘ശ്രുതിയ്ക്ക് എല്ലാ കരുതലും ഒരു മകളുടെ സ്ഥാനത്ത് കണ്ട് നിറവേറ...
Sep 12, 2024, 7:52 am GMT+0000
കുടുംബാംഗങ്ങളെത്തി ജെൻസണെ കണ്ടു; അവസാന നോക്ക് കാണാൻ വയനാട്ടുകാർ, പൊ...
Sep 12, 2024, 7:47 am GMT+0000
പവർ ഗ്രൂപ്പിൽ ആരൊക്കെയാണ്; അറിയാൻ നിയമവഴി തേടുമെന്ന് ഫെഫ്ക
Sep 12, 2024, 7:47 am GMT+0000
സംവിധായകന് രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍; ചോദ്യം ...
Sep 12, 2024, 7:46 am GMT+0000