കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് വൻ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം.
- Home
- Latest News
- മുകേഷ് അടക്കം നടന്മാർക്ക് ആശ്വാസം: പീഡന പരാതി പിൻവലിക്കുന്നെന്ന് നടി; സർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം
മുകേഷ് അടക്കം നടന്മാർക്ക് ആശ്വാസം: പീഡന പരാതി പിൻവലിക്കുന്നെന്ന് നടി; സർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം
Share the news :
Nov 22, 2024, 5:09 am GMT+0000
payyolionline.in
വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ..
Related storeis
എല്‍കെ അദ്വാനി ആശുപത്രിയില്‍
Dec 14, 2024, 7:46 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച അവതരിപ്പ...
Dec 14, 2024, 7:13 am GMT+0000
പാനൂർ ഗവ. താലൂക്ക് ആശുപത്രിയിൽ തീപിടിത്തം
Dec 14, 2024, 7:01 am GMT+0000
ലോറിയുടെ മുന്നിലേക്ക് ഓടിയ കൊച്ചുകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ, ദൈവത...
Dec 14, 2024, 6:06 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Dec 14, 2024, 5:58 am GMT+0000
ചോദ്യപേപ്പര്‍ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി,ഡിജിപിക്ക് പ...
Dec 14, 2024, 5:10 am GMT+0000
More from this section
കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തിറയുത്സവം നാളെ തുടങ്ങും
Dec 14, 2024, 4:26 am GMT+0000
‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’; ജയില്‍മോചിതനായ ശേഷം...
Dec 14, 2024, 4:19 am GMT+0000
തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; ...
Dec 14, 2024, 3:49 am GMT+0000
രേണുക സ്വാമി വധക്കേസ്: നടൻ ദർശൻ, പവിത്ര ഗൗഡ എന്നിവ...
Dec 14, 2024, 3:45 am GMT+0000
‘പെൺമക്കൾ നഷ്ട്മാകുമ്പോൾ ഉള്ള സങ്കടത്തിന്റെ ആഘാതം അറിയുന്ന അ...
Dec 14, 2024, 3:32 am GMT+0000
അല്ലു അർജുന് കേന്ദ്രസർക്കാർ പിന്തുണ; ’നടന് മേൽ കുറ്റം ചാർത്ത...
Dec 14, 2024, 3:30 am GMT+0000
അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കുന്നതിലും ട്വിസ്റ്റ്, സുരക്...
Dec 14, 2024, 3:14 am GMT+0000
വേഷം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് വികലവീക്ഷണം: ഹൈക്കോടതി
Dec 14, 2024, 3:05 am GMT+0000
റഷ്യൻ ആയുധവിദഗ്ധൻ വെടിയേറ്റു മരിച്ചു
Dec 13, 2024, 5:36 pm GMT+0000
മീൻമുട്ടി വനം ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം
Dec 13, 2024, 5:01 pm GMT+0000
കോട്ടയത്ത് പന്നിഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
Dec 13, 2024, 3:27 pm GMT+0000
പന്തീരാങ്കാവ് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Dec 13, 2024, 2:23 pm GMT+0000
‘ചൈനീസ് താരം ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തു’: ഗുരുതര ആരോപണം, ...
Dec 13, 2024, 2:10 pm GMT+0000
പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റിംഗിന് സേവനം; ചെലവായ...
Dec 13, 2024, 1:19 pm GMT+0000
‘അല്ലു അർജുനല്ല അപകടത്തിന് കാരണം’; കേസ് പിൻവലിക്കാൻ മരി...
Dec 13, 2024, 12:55 pm GMT+0000