മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചി ലേക്ക് 3 ലക്ഷം രൂപ നൽകി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

news image
May 10, 2021, 10:15 pm IST

പന്തലായനി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്  മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചി ലേക്ക് 3 ലക്ഷം രൂപ കൊയിലാണ്ടി നിയുക്ത എം എൽ എ കാനത്തിൽ ജമീലയെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, ബിഡിഒ ഫത്തില എന്നിവർ ഏൽപ്പിച്ചു.

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ടി എം കോയ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബശ്രീധരൻ, എം പി മൊയ്തീൻകോയ, അഭിനീഷ് കെ, രജില കെ യം, ജുബീഷ് ഇ കെ. എം പി നൗഷാദ്അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe