തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം എത്തി നിൽക്കുകയാണ് ആരോപണങ്ങൾ. വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
- Home
- Latest News
- മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
Share the news :
Sep 21, 2024, 3:34 am GMT+0000
payyolionline.in
ഇനി തന്റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖ് എന്ന് ശ്രുതി; ഒറ്റയ്ക്കാവി ..
എംഡിഎംഎക്കും മദ്യത്തിനും അടിമകൾ, ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തു; അജ്മലി ..
Related storeis
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,00...
Oct 5, 2024, 5:46 pm GMT+0000
അൻവറിന്റെ പാർട്ടി പ്രഖ്യാപനം നാളെ; പേര് ‘ഡെമോക്രാറ്റിക് മൂവ്മ...
Oct 5, 2024, 5:40 pm GMT+0000
അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്; തെറ്റിദ...
Oct 5, 2024, 5:35 pm GMT+0000
‘പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കണം’...
Oct 5, 2024, 5:21 pm GMT+0000
ഇലക്ടറൽ ബോണ്ട് വിധി: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി
Oct 5, 2024, 4:16 pm GMT+0000
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി...
Oct 5, 2024, 3:55 pm GMT+0000
More from this section
എക്സ്റ്റിറ്റ് പോൾ: ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കമെന്ന് സീവോട്ടർ; തൂക...
Oct 5, 2024, 2:12 pm GMT+0000
പൂരം കലക്കലിൽ തൃതല അന്വേഷണ ഉത്തരവിറങ്ങി; എഡിജിപിക്കെതിരെ ആരോപണങ്ങൾ ...
Oct 5, 2024, 2:03 pm GMT+0000
പൊലീസിന്റെ കയ്യിൽ നിന്ന് തോക്ക് തട്ടിപ്പറിച്ചോടി; അമേഠി കൊലക്കേസിലെ...
Oct 5, 2024, 1:55 pm GMT+0000
‘അധ്യാപകന്റെ ഭാര്യയുമായി ഒന്നര വർഷമായി പ്രണയത്തിലായിരുന്നു, ബ...
Oct 5, 2024, 1:39 pm GMT+0000
രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന,...
Oct 5, 2024, 12:35 pm GMT+0000
കാറിൽ പരിശോധന നടത്തി എക്സൈസ് ഉദ്യോഗസ്ഥർ; യുവാക്കൾ പിടിയിൽ ഒപ്പം കഞ...
Oct 5, 2024, 12:16 pm GMT+0000
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,00...
Oct 5, 2024, 12:02 pm GMT+0000
ഹൈബോക്സ് ഓൺലൈൻ തട്ടിപ്പ്; ചോദ്യം ചെയ്യലിന് എത്താൻ നടി രേഖ ചക്രബർത്ത...
Oct 5, 2024, 11:34 am GMT+0000
7 പ്രതികളും നിലവിൽ ഗള്‍ഫിൽ, കോടതി വിധിക്ക് പിന്നാലെ ഷിബിന്‍ കൊലക്കേ...
Oct 5, 2024, 11:08 am GMT+0000
സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ...
Oct 5, 2024, 10:45 am GMT+0000
തുലാവർഷത്തിലേക്കുള്ള മാറ്റം, ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം...
Oct 5, 2024, 10:14 am GMT+0000
രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കും, നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി; ...
Oct 5, 2024, 10:10 am GMT+0000
ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു
Oct 5, 2024, 9:35 am GMT+0000
കൊൽക്കത്തയില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; പൊ...
Oct 5, 2024, 9:31 am GMT+0000
കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു
Oct 5, 2024, 9:26 am GMT+0000