മുചുകുന്ന് അരയങ്ങാട്ട് കല്യാണി നിര്യാതയായി

news image
Jul 25, 2021, 11:32 pm IST
മുചുകുന്ന്: അരയങ്ങാട്ട്   കല്യാണി ( 92) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ : കാർത്ത്യായനി, കുഞ്ഞിക്കണ്ണൻ, സുധാകരൻ, നാരായണൻ ,  സാവിത്രി, പുഷ്പ, പരേതയായ സരോജിനി. മരുമക്കൾ : സരള , ഗോവിന്ദൻ (പുളിയഞ്ചേരി),  ലത (മെമ്പർ മൂടാടി പഞ്ചായത്ത് ), ഷൈമ,  സുരേന്ദ്രൻ (തിക്കോടി), സോമശേഖരൻ (മോട്ടോർ തൊഴിലാളിയൂണിയൻ സി ഐ ടി യു ജില്ലാ സിക്രട്ടറി), പരേതനായ ഗോപാലൻ (മുചുകുന്ന്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe