മുചുകുന്ന് ആശാരി കണ്ടി മഞ്ജുള നിര്യാതയായി

news image
Jul 22, 2021, 9:58 pm IST

പയ്യോളി : മുചുകുന്ന് ആശാരി കണ്ടി മഞ്ജുള (46) നിര്യാതയായി.
അച്ഛന്‍: പരേതനായ മതിലേക്ക് ശങ്കരന്‍ കുട്ടി നായര്‍. അമ്മ: ജാനു
ഭര്‍ത്താവ്:വിജയന്‍. മകന്‍:അഭിനവ്. സഹോദരന്‍: രാധാകൃഷ്ണന്‍. സഞ്ചയനം ശനിയാഴ്ച.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe