കൊയിലാണ്ടി: മുചുകുന്ന് മാനോളി മീത്തൽ ആസ്യ (86) അന്തരിച്ചു. ഭർത്താവ്: കൊന്നക്കൽ മമ്മത്. മക്കൾ :നഫീസ, അയിശു, സുബൈദ, സഫിയ, സുബേർ, സാഹിദ. മരുമക്കൾ: ഇബ്രാഹിം ചിങ്ങപുരം, മൊയീതീൻ കെ.പി ടി തിക്കോടി, നസീറ കോരം കണ്ടത്തിൽ, ലത്തീഫ് കാട്ടിൽ പീടിക , പരേതരായ മൊയ്തു എസ്.കെ പയ്യോളി, അസ്സെയിൻ പി വി കെ നന്തി.
മുചുകുന്ന് മാനോളി മീത്തൽ ആസ്യ അന്തരിച്ചു
Sep 28, 2024, 2:37 pm GMT+0000
payyolionline.in
മുഖ്യമന്ത്രി രാജിവെക്കണം: കൊയിലാണ്ടിയിൽ യു ഡി എഫിന്റെ പ്രതിഷേധപ്രകടനം
‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഭീഷണിപ്പെടുത്തി’; പരാതിയുമ ..