മേപ്പയ്യൂർ: ഈ മാസം 18 മുതൽ കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിൻ്റെ പ്രചരാണാർത്ഥം മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ ഡേ ആചരിച്ചു.

മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാത്ഥം മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പോസ്റ്റർ ഡേ ദിനാചരണം
എം.എം അഷറഫ്, കെ.എം എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം അബ്ദുല്ല, മുജീബ് കോമത്ത്, ഐ.ടി സലാം, കെ.കെ അബ്ദുൽ ജലീൽ, കെ.പി.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.