മുസ്ലിം ലീഗ് മൂരാട് ശാഖ മുൻ പ്രസിഡന്റ് സി എം കരീം അന്തരിച്ചു

news image
May 1, 2023, 6:17 am GMT+0000 payyolionline.in

പയ്യോളി :  മൂരാട് ടാക്കീസ് റോഡിൽ “അൽ ഹിലാൽ ” താമസിക്കും സി.എം.കരീം (67) നിര്യാതനായി . മൂരാട് ശാഖാ മുസ്ലിം ലീഗിൻ്റെ മുൻ പ്രസിഡണ്ടാണ്.
ഭാര്യ : സുബൈദ. മക്കൾ: റാഷിദ് (ഖത്തർ) ,അർഷാദ് ,റഷീദ. മരുമക്കൾ : ലുലു ,സുമി ,
സുബൈർ ( നന്തി). സഹോദരങ്ങൾ: കുഞ്ഞാമു ഹാജി , പരേതനായ മഹമൂദ് , അബൂബക്കർ ,
അബ്ദുൽ ഖാദർ , ആമിന, ജമീല. മയ്യത്ത് ഉച്ചക്ക് 12.30ന് കോട്ടക്കൽ ജലാൽ പള്ളിയിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe