മൂടാടി എഴുത്തുപളളി പറമ്പിൽ ഇ.പി. ബാലൻ അന്തരിച്ചു

news image
Jan 17, 2023, 12:47 pm GMT+0000 payyolionline.in

മൂടാടി : എഴുത്തുപളളി പറമ്പിൽ ഇ.പി. ബാലൻ (ഹോമിയോ പ്രാക്ടീഷണർ, മുൻ നാടക-സിനിമാ നടൻ ) (74 ) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ : ബാബുരാജ് (കൈലാസ് വുഡ് ഇൻട്രസ്റ്റീസ്, മൂടാടി ) , ഷർളി, ഷീമ,മരുമക്കൾ മനോഹരൻ (റിട്ട എസ് ഐ ), ജയരാജൻ (എസ്.ഐ, കാക്കൂർ പോലീസ് സ്റ്റേഷൻ ), ഫ്ലഷില. സഹോദങ്ങൾ: ജാനകി , കാർത്ത്യായനി, സരസ , രാധ, മാലതി, പരേതയായ നാരായണി. സഞ്ചയനം തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe