മൂടാടി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ തിരുവങ്ങൂര്‍ മാരാത്ത് ശ്രീലജ്ജ് അന്തരിച്ചു

news image
Jul 26, 2021, 9:42 pm IST

തിരുവങ്ങൂര്‍: പരേതനായ മാരാത്ത് ശ്രീനിവാസന്റെയും വത്സലയുടെയും മകന്‍ മാരാത്ത് ശ്രീലജ്ജ് (35) നിര്യാതനായി (യുഡി ക്ലര്‍ക്ക് മൂടാടി ഗ്രാമപഞ്ചായത്ത്). ഭാര്യ: റിനു ( ചെലപ്രം). സഹോദരന്‍: ശ്രീലേഷ് (സപ്ലൈക്കോ അത്തോളി). സംസ്‌ക്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe