മൂടാടി മാനോളി പൊയില്‍ കദീശ നിര്യാതയായി

news image
Jun 17, 2021, 8:48 pm IST

പയ്യോളി: മൂടാടി മാനോളി പൊയില്‍ കദീശ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കള്‍: സുബൈദ, ഫാത്തിമ, ശക്കീല, റംല, സീനത്ത്, ലൈല. മരുമക്കള്‍: പുതുക്കുടി കുഞ്ഞമ്മദ്, ഹാഷിം (മുചുകുന്ന് ), അബ്ദുള്ള കോയ (വട്ടോളി), സാദിഖ് (പാലോളി ), പരേതനായ ഹമീദ്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe