മൂടാടി : ഹിൽബസാർ ബോധിയിൽ മുരളീധരൻ (57) അന്തരിച്ചു. പിതാവ്: പരേതനായ ശങ്കരൻ (അധ്യാപകൻ) അമ്മ : ജാനു .ഭാര്യ : പരേതയായ രമ. മക്കൾ : ഹരിശങ്കർ, ഹരിപ്രിയ. സഹോദരങ്ങൾ : ജയദേവൻ , ഗോപകുമാർ (കെ.എസ്.ഇ ബി മൂടാടി ) , സ്മിത. സഞ്ചയനം വ്യാഴാഴ്ച.
മൂടാടി ഹിൽബസാർ ബോധിയിൽ മുരളീധരൻ അന്തരിച്ചു

Sep 18, 2023, 8:10 am GMT+0000
payyolionline.in
‘കാടിനുള്ളിൽ കയറി സിംഹത്തോട് പോരാടാൻ ചെമ്മരിയാടുകളും ആട്ടിൻ കൂട്ടവും വള ..
സമയം നഷ്ടപ്പെടുത്തും, കുട്ടികളെ ഓഫിസിൽ കൊണ്ടുവരരുത്: വൈറലായി പഴയ ഉത്തരവ്