മൂരാട്  കൊയമ്പ്രത്ത് മാധവി അന്തരിച്ചു

news image
Jan 12, 2022, 10:57 pm IST payyolionline.in

പയ്യോളി : ഇരിങ്ങൽ താഴെക്കളരി യുപി സ്കൂൾ റിട്ട: അധ്യാപിക മൂരാട്  കൊയമ്പ്രത്ത് മാധവി (100)അന്തരിച്ചു.   മൂരാട് പ്രദേശത്തെ ആദ്യകാല ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയായിരുന്നു. ഭർത്താവ്: പരേതനായ കൊയമ്പ്രത്ത് ഗോവിന്ദൻ മാസ്റ്റർ. സഹോദരങ്ങൾ: പരേതരായ ആണ്ടി, കേളൻ, കല്യാണി , മാണിക്കം . സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe