മൂരാട്  താഴത്തെപ്പള്ളി നാരായണി അമ്മ അന്തരിച്ചു

news image
Apr 15, 2024, 9:41 am GMT+0000 payyolionline.in
പയ്യോളി: മൂരാട്  താഴത്തെപ്പള്ളി നാരായണി അമ്മ(101) അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ : ഭാർഗ്ഗവി, ഭാനുമതി, വിജയ ലക്ഷ്മി, പരേതനായ ഗോപിനാഥൻ (മാവുർ ഗ്വളിയോർ റയോൺസ് ). മരുമക്കൾ: കെ പി ചന്ദ്രൻ (മാവൂർ),രുഗ്മിണി,പരേതരായ ശ്രീധരൻ നായർ, ഗോപാലകൃഷ്ണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe