മൂരാട്: പാച്ചാക്കൽ കോട്ടക്കുന്നുമ്മൽ പുത്തൻ പുരയിൽ ഷൈജ (46) (ഡെൻന്റ കെയർ പയ്യോളി) അന്തരിച്ചു.
പിതാവ് : പരേതനായ മന്ദൻ. മാതാവ്: മാണി. സഹോദരങ്ങൾ : ഭാസ്കരൻ, പ്രേമൻ, മഹിജ (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), റീജ (ആശാവർക്കർ ഇരിങ്ങൽ എഫ് എച്ച് സി).
മൂരാട് പാച്ചാക്കൽ കോട്ടക്കുന്നുമ്മൽ പുത്തൻ പുരയിൽ ഷൈജ അന്തരിച്ചു

Aug 30, 2023, 12:10 pm GMT+0000
payyolionline.in
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോ ..
പയ്യോളി അർബൻ ബേങ്കിന്റെ എ.ടി.എം കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു