മൂരാട് മണപ്പുറത്ത് അബൂബക്കർ നിര്യാതനായി

news image
Jan 9, 2022, 10:30 pm IST payyolionline.in
പയ്യോളി : മൂരാട്  മണപ്പുറത്ത് അബൂബക്കർ (95) നിര്യാതനായി. ഭാര്യമാർ: അയിഷോമ്മ , പരേതയായ ആമിന. മക്കൾ: ആയിഷ, മൊയ്തീൻ, സുഹറ, മുസ്തഫ, , ഷംസുദ്ദീൻ (കുവൈത്ത്), ജമീല, ഹസീന, റഫീഖ്, ഫൈസൽ. മരുമക്കൾ: മമ്മു , ആച്ചു, അബ്ദുല്ല , സുബൈദ, ഹാജറ, കരീം, അബൂബക്കർ ,റസ്മിന , നസീറ. സഹോദരങ്ങൾ: പാത്തുമ്മ , പരേതരായ മൊയ്തീൻ , അബ്ദുറഹ്മാൻ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe