മേപ്പയൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌ കെ കെ രാഘവൻ അന്തരിച്ചു

news image
Nov 25, 2021, 1:46 pm IST

പേരാമ്പ്ര:  മേപ്പയൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌  കെ കെ രാഘവൻ (86) അന്തരിച്ചു. സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ദീർഘകാലം സി പി ഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്‌ , താലൂക്ക് സെക്രട്ടറി, പേരാമ്പ്ര ഏരിയാ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ,മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe