മേപ്പയൂർ: മേപ്പയൂർ ടൗണിന് സമീപം എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി. ദീർഘകാലം ഖത്തർ ഇലക്ട്രിസിറ്റി ഡിപാർട്മെൻ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ഉന്തത്ത് അബ്ദുഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷബാന, ഷെറിൻ. മരുമക്കൾ: റിയാസ് ( മണിയൂർ), നംഷാദ് (തിരുവങ്ങൂർ). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ആയിഷ ആസ്യ, പരേതരായ അമ്മത് അബ്ദുൽ റസാഖ്, കുഞ്ഞാമി, കദീശ.
മേപ്പയൂരില്‍ എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ നിര്യാതനായി
Sep 28, 2024, 11:53 am GMT+0000
payyolionline.in
മുല്ലപ്പെരിയാര്‍ കേസ്; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്‍ക്കണമെന്ന് സു ..
ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് : മുംബൈയിൽ കനത്ത സുരക്ഷ