മേപ്പയൂര്‍ അരിക്കുളം മവാട്ട് മണ്ണാറോത്ത് അസ്സയിനാര്‍ഹാജി അന്തരിച്ചു

news image
Dec 7, 2013, 12:37 am IST payyolionline.in

മേപ്പയൂര്‍: അരിക്കുളം മവാട്ട് മണ്ണാറോത്ത് അസ്സയിനാര്‍ഹാജി (70) അന്തരിച്ചു. ഭാര്യ: കുഞ്ഞയിശ. മക്കള്‍: കുഞ്ഞമ്മത് (ബഹറിന്‍), ഷംസുദ്ദീന്‍ (ഖത്തര്‍),  ഫാത്തിമ, സുഹറ. മരുമക്കള്‍: മൊയ്തു (ചെങ്ങോട്ട്കാവ്), നാസര്‍ (കയണ്ണ), സുലൈഖ, സെറീന.  സഹോദരങ്ങള്‍: അബൂബക്കര്‍,   ആലികുട്ടി,  മൊയ്തി,  കുഞ്ഞബ്ദുള്ള,  പരേതനായ അബ്ദുറഹിമാന്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe