മേപ്പയ്യൂരിൽ യു.ഡി എഫിന്‍റെ പ്രതിഷേധ പ്രകടനം

news image
Apr 9, 2024, 6:17 am GMT+0000 payyolionline.in

മേപ്പയ്യൂർ: വടകര പാർലമെൻ്റ് മണ്ഡലത്തിൽ പരാജയഭീതി പൂണ്ട സി പി എം കലാപമുണ്ടാക്കാൻ വേണ്ടി പാനൂരിൽ ബോംബ് നിർമ്മിച്ച് നാട്ടിൽ സമാധാനം തകർക്കുന്നതിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.അനീഷ്‌, കമ്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, കെ.പി.രാമചന്ദ്രൻ, കെ.എം.എ അസീസ്, മുജീബ് കോമത്ത്, ഇ.കെ.മുഹമ്മദ് ബഷീർ, സി.എം.ബാബു,ആന്തേരി ഗോപാലകൃഷ്ണൻ, സി.പി സുഹനാദ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവര്‍ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe