മേപ്പയ്യൂര്‍ കായലാട് കാളിയത്ത് താഴെകുനി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

news image
Oct 7, 2013, 11:48 am IST payyolionline.in

മേപ്പയ്യൂര്‍: കായലാട് കാളിയത്ത് താഴെകുനി കുഞ്ഞിക്കണ്ണന്‍ (88) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: കുഞ്ഞിക്കണാരന്‍ (ചെസ്റ്റ് ഹോസ്​പിറ്റല്‍, കോഴിക്കോട്), ജാനകി, ചന്ദ്രന്‍ (ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത്), ശ്രീധരന്‍ (ആര്‍മി, ചെന്നൈ), ഉഷ. മരുമക്കള്‍: ബാലന്‍ (എടത്തില്‍മുക്ക്), ബാബു (അയനിക്കാട്), ലീല, ഗീത, സിന്ധു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe